Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garden Project

Palakkad

കി​ഴ​ക്ക​ഞ്ചേ​രി സ്കൂ​ളി​ൽ റോ​ട്ട​റി ക്ല​ബി​ന്‍റെ ബ​ട്ട​ർ​ഫ്ലൈ ഗാ​ർ​ഡ​ൻ പ​ദ്ധ​തി തു​ട​ങ്ങി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി റോ​ട്ട​റി ക്ല​ബ് കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ബ​ട്ട​ർ​ഫ്ലൈ ഗാ​ർ​ഡ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ കെ.​വി. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബാ​ബു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ന​ളി​നി ടീ​ച്ച​ർ, വാ​ർ​ഡ് മെം​ബ​ർ ഷീ​ബ ഗം​ഗാ​ധ​ര​ൻ, ഹ​രി​ദാ​സ​ൻ, റോ​ട്ട​റി സെ​ക്ര​ട്ട​റി ഗി​രീ​ഷ് കേ​ശ​വ​ൻ, റീ​ന ബാ​ബു​രാ​ജ​ൻ, ലേ​ഖ ഗി​രീ​ഷ് പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഹൈ​ബ്രീ​ഡ് പ​ച്ച​ക്ക​റി​ക​ളു​ടെ തൈ​ക​ൾ വി​ത​ര​ണ​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ജി​ത ശി​വ​ദാ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up